റിപ്പോര്‍ട്ട്

ലോകകപ്പ് ഷൂട്ടിങ്: ഇന്ത്യക്കു സ്വര്‍ണം

By ന്യൂസ് ഡെസ്ക് June 1, 2022
ബാകു: അസര്‍ബൈജാനിലെ ബാകുവില്‍ നടന്ന ഐ.എസ്.എസ്.എഫ്. ലോകകപ്പില്‍ ഇന്ത്യക്കു സ്വര്‍ണം. വനിതകളുടെ 10 മീറ്റര്‍ റൈഫിള്‍ ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്.ഇളവേണി വാളറിവന്‍, രമിത, ശ്രേയ അഗര്‍വാള്‍ എന്നിവരാണ് ഇന്ത്യക്കു വേണ്ടി മത്സരിച്ചത്....
Read full story