ആഗോള ശൗചാലയ ദിനം ആചരിച്ചു
ന്യൂ ഡൽഹി: കേന്ദ്ര ഭവന നിർമ്മാണ-നഗരകാര്യ സഹമന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി മാലിന്യസംസ്കരണ തൊഴിലാളി സുരക്ഷ ചാലഞ്ചിന് രാജ്യത്ത് തുടക്കമിട്ടു. ആഗോള ശൗചാലയ ദിനാചരണത്തിന്റെ ഭാഗമായി ഡൽഹിയിൽ സംഘടിപ്പിച്ച വെബ്ബിനാറിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. 2021 ഏപ്രിൽ 30 ഓടെ രാജ്യത്തെ …
ആഗോള ശൗചാലയ ദിനം ആചരിച്ചു Read More