2765 കോടി രൂപയുടെ ലോകബാങ്ക് സഹായത്തിന് അന്തിമാനുമതി ലഭിച്ചതായി മന്ത്രി പി.പ്രസാദ്

ആലപ്പുഴ: കാർഷിക മേഖലയ്ക്ക് 2765 കോടി രൂപയുടെ ലോകബാങ്ക് സഹായത്തിന് അന്തിമാനുമതി ലഭിച്ചതായി മന്ത്രി പി.പ്രസാദ് പറഞ്ഞു.സംസ്ഥാന കീട നിരീക്ഷണ കേന്ദ്രം മങ്കൊമ്പിന്റെ പുതിയ ഓഫീസ് കെട്ടിടം കളർകോട് അഗ്രി കോപ്ലക്സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇത്രയും വലിയ നിക്ഷേപം കേരളത്തിന്റെ …

2765 കോടി രൂപയുടെ ലോകബാങ്ക് സഹായത്തിന് അന്തിമാനുമതി ലഭിച്ചതായി മന്ത്രി പി.പ്രസാദ് Read More

അടുത്ത വര്‍ഷം ലോകം കടുത്ത സാമ്പത്തിക മാന്ദ്യം നേരിടേണ്ടി വരുമെന്നു ലോകബാങ്കിന്റെ മുന്നറിയിപ്പ്

ന്യൂയോര്‍ക്ക്: അടുത്ത വര്‍ഷം ലോകം കടുത്ത സാമ്പത്തിക മാന്ദ്യം നേരിടേണ്ടി വരുമെന്നു ലോകബാങ്കിന്റെ മുന്നറിയിപ്പ്. വിവിധരാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തി പണനയം കടുപ്പിക്കുന്നത് മാന്ദ്യത്തിലേക്കു നയിക്കുമെന്നു ലോകബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്പാദനം കൂട്ടുകയും പണപ്പെരുപ്പത്തിന് അയവുവരുത്താന്‍ വിതരണത്തിലെ തടസങ്ങള്‍ …

അടുത്ത വര്‍ഷം ലോകം കടുത്ത സാമ്പത്തിക മാന്ദ്യം നേരിടേണ്ടി വരുമെന്നു ലോകബാങ്കിന്റെ മുന്നറിയിപ്പ് Read More

ശ്രീലങ്കയ്ക്ക് 70 കോടി യു.എസ്. ഡോളര്‍ സഹായമെത്തിക്കാന്‍ ലോകബാങ്ക്

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിലും തുടര്‍ന്നുണ്ടായ ആഭ്യന്തര പ്രശ്നങ്ങളിലും നട്ടംതിരിയുന്ന ശ്രീലങ്കയ്ക്ക് 70 കോടി യു.എസ്. ഡോളര്‍(ഏകദേശം 5430 കോടി രൂപ) സഹായമെത്തിക്കാന്‍ ലോകബാങ്ക് തയാറെടുക്കുന്നെന്നു റിപ്പോര്‍ട്ട്. നിലവിലുള്ള വായ്പകള്‍ പുനഃക്രമീകരിക്കാനായാണ് ഇത്. രാജ്യാന്തര നാണയനിധിയുടെ (ഐ.എം.എഫ്) സഹായ പാക്കേജ് ലഭിക്കുന്നതുവരെ ശ്രീലങ്കയ്ക്ക് …

ശ്രീലങ്കയ്ക്ക് 70 കോടി യു.എസ്. ഡോളര്‍ സഹായമെത്തിക്കാന്‍ ലോകബാങ്ക് Read More

യുക്രൈന്‍ യുദ്ധം ലോകത്തിന് സമ്മാനിക്കുക സാമ്പത്തിക ദുരന്തമെന്ന് ലോകബാങ്ക്

ലണ്ടന്‍: യുക്രൈന്‍ യുദ്ധം ലോകത്തിന് സാമ്പത്തികദുരന്തമാണെന്നും ആഗോള സാമ്പത്തികവളര്‍ച്ച ചുരുക്കുമെന്നും ലോകബാങ്ക്. സാമ്പത്തികആഘാതം യുക്രൈന്റെ അതിര്‍ത്തിക്ക് അപ്പുറത്തേക്കു പടരുമെന്നും എണ്ണവിലയിലെ വര്‍ധന പണപ്പെരുപ്പത്തിനൊപ്പം ദരിദ്രരാജ്യങ്ങള്‍ക്ക് വലിയ തിരിച്ചടിയായിരിക്കുമെന്നും ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് പറഞ്ഞു. യുദ്ധം ഭക്ഷ്യവില ഉയരാന്‍ കാരണമായിട്ടുണ്ടെന്നും ദരിദ്രരാജ്യങ്ങളിലെ …

യുക്രൈന്‍ യുദ്ധം ലോകത്തിന് സമ്മാനിക്കുക സാമ്പത്തിക ദുരന്തമെന്ന് ലോകബാങ്ക് Read More

പുതിയ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജി.ഡി.പി. വളര്‍ച്ചാനിരക്ക് 7.5- 12.5 ശതമാനം: ലോകബാങ്ക്

വാഷിങ്ടണ്‍: 2021- 22 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയുടെ ജി.ഡി.പി. വളര്‍ച്ചാനിരക്ക് 7.5- 12.5 ശതമാനമായിരിക്കുമെന്നു ലോകബാങ്ക്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ തിരിച്ചുവരവ് അത്ഭുതവഹമാണെന്നാണ് ലോകബാങ്ക് വിശേഷിപ്പിച്ചത്.ലോകബാങ്കിന്റെ ഏറ്റവും പുതിയ സൗത്തേഷ്യ ഇക്കമണാമിക് ഫോക്കസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.വാക്സിന്‍ ഉല്‍പ്പാദനത്തിലും ഇന്ത്യ മുന്നിലാണെന്നു ലോകബാങ്കിന്റെ സൗത്തേഷ്യ …

പുതിയ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജി.ഡി.പി. വളര്‍ച്ചാനിരക്ക് 7.5- 12.5 ശതമാനം: ലോകബാങ്ക് Read More

ഇന്ത്യന്‍ ജിഡിപിയില്‍ 9.6 ശതമാനം ഇടിവ് പ്രവചിച്ച് ലോകബാങ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്ഘടന നടപ്പ് സാമ്പത്തികവര്‍ഷം 9.6 ശതമാനം ചുരുങ്ങുമെന്ന് ലോകബാങ്ക്. ജിഡിപിയിലെ ഇടിവാണ് ഇത്. ഇന്ത്യയുടെ ധനകാര്യ മേഖല ദുര്‍ബലമാണെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. കോവിഡ് രൂക്ഷമായതോടെ കുടുംബങ്ങളുടെ പൊതുചെലവും സ്വകാര്യ മൂലധന നിക്ഷേപവും വര്‍ധിക്കുന്നില്ലെന്നും വിലക്കയറ്റം നിയന്ത്രണത്തിലാക്കാന്‍ കഴിയുന്നില്ലെന്നും ലോക …

ഇന്ത്യന്‍ ജിഡിപിയില്‍ 9.6 ശതമാനം ഇടിവ് പ്രവചിച്ച് ലോകബാങ്ക് Read More

റീബില്‍ഡ്‌ കേരള ഇനിഷ്യേറ്റീവിന്‌ ലോകബാങ്ക്‌ സഹായം ഉറപ്പായി.

തിരുവനന്തപുരം: റീബില്‍ഡ്‌ കേരള ഇനിഷ്യേറ്റീവിന്‌ ലോകബാങ്കിന്‍റെയും ജര്‍മ്മന്‍ ബാങ്കായ കെഎഫ്‌ ഡബ്ല്യുവിന്‍റെയും രണ്ടാം ഘട്ട സഹായം ലഭിക്കും. വികസന പ്രവര്‍ത്തനങ്ങളില്‍ റീബില്‍ഡ്‌ കേരളയുടെ മികവാര്‍ന്ന പ്രവര്‍ത്തനവും സമര്‍പ്പണവും കണക്കിലെടുത്താണ്‌ രണ്ടാം ഘട്ട സഹായം നല്‍കാന്‍ ലോക ബാങ്കും ജര്‍മ്മന്‍ ബാങ്കും തയ്യാറായത്‌. …

റീബില്‍ഡ്‌ കേരള ഇനിഷ്യേറ്റീവിന്‌ ലോകബാങ്ക്‌ സഹായം ഉറപ്പായി. Read More

കൊവിഡ് വാക്സിൻ വാങ്ങാനും വിതരണം ചെയ്യാനും വികസ്വര രാജ്യങ്ങൾക്ക് 12 ബില്യൺ ഡോളർ പ്രഖ്യാപിച്ച് ലോക ബാങ്ക്

വാഷിംഗ്ടൺ: കോവിഡ് -19 വാക്സിനുകൾ, ടെസ്റ്റുകൾ, ചികിത്സ എന്നിവയുടെ വാങ്ങലിനും വിതരണത്തിനുമായി വികസ്വര രാജ്യങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ലോകബാങ്ക്. ഇതിനായി 12 ബില്യൺ ഡോളർ പാസാക്കിയതായി ലോകബാങ്ക് 13/10/20 ചൊവ്വാഴ്ച അറിയിച്ചു. നൂറു കോടി ആളുകൾക്ക് വാക്സിനേഷൻ നൽകുന്നതിനാണ് ധനസഹായം ലക്ഷ്യമിടുന്നതെന്ന് …

കൊവിഡ് വാക്സിൻ വാങ്ങാനും വിതരണം ചെയ്യാനും വികസ്വര രാജ്യങ്ങൾക്ക് 12 ബില്യൺ ഡോളർ പ്രഖ്യാപിച്ച് ലോക ബാങ്ക് Read More

ലോകബാങ്ക് ധന സഹായത്തോടെ 5718 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന സ്റ്റാർസ് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അനുമതി

പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനായ കേന്ദ്രമന്ത്രിസഭായോഗം താഴെപ്പറയുന്ന കാര്യങ്ങൾക്ക് അംഗീകാരം നൽകി: *5718 കോടി രൂപ ചിലവിൽ സ്‌ട്രെങ്തനിങ്ങ് ടീച്ചിങ് ലേണിങ് ആൻഡ് റിസൾട്ട്സ് ഫോർ സ്റ്റേറ്റ്സ് -STARS പദ്ധതി നടപ്പാക്കും. ഇതിൽ 500 ദശലക്ഷം അമേരിക്കൻ ഡോളർ (3700 കോടി രൂപ) ലോകബാങ്ക് സഹായമായി നൽകും. * വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്കൂൾ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പിന് കീഴിൽ, കേന്ദ്രസർക്കാർ ധന സഹായത്തോടുകൂടി നടപ്പാക്കുന്ന പുതിയ പദ്ധതിയാണ് സ്റ്റാർസ് * വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂൾ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പിന് കീഴിൽ സ്വയംഭരണാധികാരം ഉള്ളതും സ്വതന്ത്രവുമായ സ്ഥാപനമായി ദേശീയ മൂല്യനിർണയ കേന്ദ്രം PARAKH നെ വികസിപ്പിക്കാൻ സഹായം നൽകും. ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ്, കേരളം, ഒഡീഷ എന്നീ ആറ് സംസ്ഥാനങ്ങളിൽ ആണ് പദ്ധതി നടപ്പാക്കുക. ഈ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ നിലവാരം വർദ്ധിപ്പിക്കുന്നതിനായി ഉള്ള പ്രത്യേക ശ്രമങ്ങൾക്ക് സംസ്ഥാനങ്ങൾക്ക് സഹായം ലഭ്യമാക്കും. ഈ പദ്ധതിക്ക് പുറമേ സമാനരീതിയിൽ ഏഷ്യൻ വികസന ബാങ്കിന്റെ ധന സഹായത്തോടുകൂടി ഗുജറാത്ത്, തമിഴ്നാട്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, അസം എന്നിവിടങ്ങളിൽ മറ്റൊരു പദ്ധതി നടപ്പാക്കാനും ലക്ഷ്യമിടുന്നു. എല്ലാ സംസ്ഥാനങ്ങളും തങ്ങളുടെ അനുഭവങ്ങളും, പിന്തുടരുന്ന മികച്ച മാതൃകകളും മറ്റ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കും. ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യമിടുന്ന ദേശീയ വിദ്യാഭ്യാസ നയം 2020- ലക്ഷ്യങ്ങളോടു ചേർന്ന് പോകുന്ന വിധത്തിലാണ് സ്റ്റാർസ് പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്. സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നവരുടെ എണ്ണം വർദ്ധിപ്പിക്കുക, സംസ്ഥാനതലത്തിൽ വിദ്യാഭ്യാസ സേവനങ്ങളുടെ വിതരണം മെച്ചപ്പെടുത്തുക, സംസ്ഥാനങ്ങൾ തമ്മിലുള്ള വിദ്യാഭ്യാസ പ്രക്രിയകൾക്ക് പങ്കാളിത്തം വികസിപ്പിക്കുക തുടങ്ങിയവ പദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.

ലോകബാങ്ക് ധന സഹായത്തോടെ 5718 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന സ്റ്റാർസ് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അനുമതി Read More

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം 10.3 ശതമാനം ചുരുങ്ങും: 2021ല്‍ ശക്തമായ തിരിച്ച് വരവ് നടത്തുമെന്നും ഐഎംഎഫ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം 10.3 ശതമാനം ചുരുങ്ങുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്).കഴിഞ്ഞയാഴ്ച ലോകബാങ്ക് ഇന്ത്യയുടെ ജിഡിപി 9.6 ശതമാനം ചുരുങ്ങുമെന്ന് പ്രവചിച്ചതിന്റെ പിന്നാലെയാണ് ഐഎംഎഫിന്റെ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.ഇന്ത്യയില്‍ സ്ഥിതി മുമ്പത്തേക്കാള്‍ വളരെ മോശമാണ്.എന്നാല്‍ 2021 ല്‍ …

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം 10.3 ശതമാനം ചുരുങ്ങും: 2021ല്‍ ശക്തമായ തിരിച്ച് വരവ് നടത്തുമെന്നും ഐഎംഎഫ് Read More