ഇടുക്കിയിൽ അതിഥി തൊഴിലാളി വെടിയേറ്റ് മരിച്ചു. തോട്ടം ഉടമ ഒളിവിൽ
ഇടുക്കി: ഇടുക്കി ചിറ്റാമ്പാറ ഏലത്തോട്ടത്തില്‍ അതിഥി തൊഴിലാളി വെടിയേറ്റ് മരിച്ചു. വെടിവച്ചത് തോട്ടം ഉടമയാണെന്ന് പൊലീസ് പറയുന്നു. മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് വെടിവച്ചുവെന്നാണ് സൂചന. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. എസ്റ്റേറ്റ് സൂപ്രണ്ട് അനൂപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തോട്ടം ഉടമയുടെ പേരിലുള്ള ലൈസന്‍സുള്ള തോക്കില്‍ നിന്നാണ് …
ഇടുക്കിയിൽ അതിഥി തൊഴിലാളി വെടിയേറ്റ് മരിച്ചു. തോട്ടം ഉടമ ഒളിവിൽ Read More