
റിപ്പോര്‍ട്ട്
ഇടുക്കിയിൽ അതിഥി തൊഴിലാളി വെടിയേറ്റ് മരിച്ചു. തോട്ടം ഉടമ ഒളിവിൽ
By ന്യൂസ് ഡെസ്ക്
•
December 22, 2020
ഇടുക്കി: ഇടുക്കി ചിറ്റാമ്പാറ ഏലത്തോട്ടത്തില്‍ അതിഥി തൊഴിലാളി വെടിയേറ്റ് മരിച്ചു. വെടിവച്ചത് തോട്ടം ഉടമയാണെന്ന് പൊലീസ് പറയുന്നു. മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് വെടിവച്ചുവെന്നാണ് സൂചന. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. എസ്റ്റേറ്റ് സൂപ്രണ്ട് അനൂപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തോട്ടം ഉടമയുടെ പേരിലുള്ള ലൈസന്‍സുള്ള തോക്കില്‍ നിന്നാണ്...
Read full story

