ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു
റിപ്പോര്‍ട്ട്

ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു

By ന്യൂസ് ഡെസ്ക് May 12, 2022
കോഴിക്കോട്: നാദാപുരം വളയത്ത് ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. ബീഹാർ സ്വദേശി മാലിക് (44) ആണ് മരിച്ചത്. തൊഴിലാളികൾ തമ്മിലുള്ള വാക്കേറ്റത്തിനിടെയാണ് സംഭവം .കൊലപാതകവുമായി ബന്ധപ്പെട്ട് മാലികിനൊപ്പം ഉണ്ടായിരുന്ന രണ്ട് പേരെ വളയം പൊലീസ് കസ്റ്റഡിയിലെടുത്തു. ബച്ചൻ റിഷി, സഹീദ്...
Read full story
പാലാ: പമ്പ്ഹൗസിന്റെ സ്ലാബ് തകര്‍ന്ന് കിണറ്റില്‍ വീണ ജീവനക്കാരന് ദാരുണാന്ത്യം. മീനച്ചില്‍ കടയം ശാസ്താസദനം രാജേഷ് (42)ആണ് അപകടത്തില്‍ പെട്ടത്. കിടങ്ങൂര്‍ കാവാലിപുഴ കുടിവെളള പദ്ധതിയുടെ പമ്പ് ഹൗസിലാണ് അപകടം സംഭവിച്ചത്. 04/04/21 ഞായറാഴ്ച രാവിലെ 8 ന് പമ്പ് ഹൗസിലെ...
Read full story