ദർഘാസ് ക്ഷണിച്ചു

ഭക്ഷ്യസുരക്ഷാ വകുപ്പ് കോഴിക്കോട് ജില്ലാ അസിസ്റ്റന്റ് കമ്മിഷണർ ഓഫിസിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വർക്ക് പ്ലാൻ 2021-22ന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകൾക്കും സാംപ്ലിങ് പ്രവർത്തനങ്ങൾക്കുമായി അഞ്ചു മാസത്തേക്കു കരാർ അടിസ്ഥാനത്തിൽ ഡ്രൈവർ ഉൾപ്പെടെ വാഹനം ലഭ്യമാക്കുന്നതിനു ദർഘാസ് ക്ഷണിച്ചു. പരമാവധി …

ദർഘാസ് ക്ഷണിച്ചു Read More