ആലപ്പുഴ \ ഹരിപ്പാട്ട് മരം വെട്ടുന്നതിനിടെ മിന്നലേറ്റ് മരംവെട്ട് തൊഴിലാളി മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. തുലാംപറമ്പ് സൗത്ത് ഡാണാപ്പടി വലിയ പറമ്പില്‍ പടീറ്റതില്‍ ബിനു തമ്പാന്‍ (45) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ...
Read full storyNews Portal


