കേരളത്തില്‍ നിന്ന് നെതര്‍ലന്‍ഡ്സിലേക്ക് നഴ്സുമാരെ ആവശ്യമില്ലെന്ന് നെതര്‍ലാന്‍ഡ് സര്‍ക്കാര്‍ അറിയിച്ചതായി റിപ്പോര്‍ട്ട്
കോട്ടയം ഡിസംബര്‍ 3: നെതര്‍ലന്‍ഡ്സിലെ ആരോഗ്യമേഖലയ്ക്ക് കേരളത്തില്‍ നിന്ന് നഴ്സുമാരെ ആവശ്യമില്ലെന്ന് നെതര്‍ലാന്‍ഡ് സര്‍ക്കാര്‍ കേരള സര്‍ക്കാരിനെ അറിയിച്ചതായി റിപ്പോര്‍ട്ട്. ഡച്ച് ഭാഷ അറിഞ്ഞിരിക്കണമെന്ന നിബന്ധനയാണ് പ്രധാന വെല്ലുവിളി. എന്നാല്‍ സാധ്യതകള്‍ പൂര്‍ണ്ണമായും അടഞ്ഞിട്ടില്ലെന്നും ചര്‍ച്ചകള്‍ തുടരുകയാണെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. …
കേരളത്തില്‍ നിന്ന് നെതര്‍ലന്‍ഡ്സിലേക്ക് നഴ്സുമാരെ ആവശ്യമില്ലെന്ന് നെതര്‍ലാന്‍ഡ് സര്‍ക്കാര്‍ അറിയിച്ചതായി റിപ്പോര്‍ട്ട് Read More