കാമുകന്റെ നിർബന്ധപ്രകാരം ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളികാമറ വച്ച യുവതി പിടിയിൽ
. ചെന്നൈ: വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളികാമറ വച്ച യുവതി പിടിയിൽ. ഒഡീഷ സ്വദേശിയായ നീലുകുമാരി ഗുപ്തയാണ് (21) പിടിയിലായത്. കാമുകന്റെ നിർബന്ധപ്രകാരമാണ് തമിഴ്നാട് കൃഷ്ണഗിരിയിൽ ടാറ്റാ ഇലക്ട്രോണിക്സിന്റെ വനിതാ ഹോസ്റ്റലിൽ യുവതി ഒളികാമറ വച്ചത്. സംഭവത്തിൽ ഒഡീഷ സ്വദേശിയായ യുവതിയുടെ …
കാമുകന്റെ നിർബന്ധപ്രകാരം ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളികാമറ വച്ച യുവതി പിടിയിൽ Read More