ബസില്‍ സ്ത്രീകളെ ശല്യം ചെയ്ത യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു
പൂവാർ: ബസില്‍ സ്ത്രീകളെ ശല്യം ചെയ്യുകയും തടയാൻ ശ്രമിച്ച കണ്ടക്ടറിനെ മർദ്ദിക്കുകയും ചെയ്ത യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.കരുംകുളം പുല്ലുവിള പി.പി വിളാകം ഹൗസില്‍ രാജു(28) ആണ് പിടിയിലായത്. മാർച്ച് 3 തിങ്കളാഴ്ച രാത്രി 8 മണിയോടെ കൊച്ചുപള്ളി ജംഗ്ഷനിലാണ് …
ബസില്‍ സ്ത്രീകളെ ശല്യം ചെയ്ത യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു Read More