വനിതാ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ സംവിധായകനും ബന്ധുവിനും എതിരേ ബലാത്സംഗക്കേസ്

അഹ്മദാബാദ്: വനിതാ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ സംവിധായകനും ബന്ധുവിനുമെതിരേ ബലാത്സംഗക്കേസ്. വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്‍കി സിനിമാ സഹസംവിധായകന്‍ പീഡിപ്പിച്ചെന്നാണ് സിനിമാപ്രവര്‍ത്തകയുടെ പരാതി. 18കാരിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് സഹസംവിധായകനെതിരെ പരാതിയുമായി രംഗത്തുവന്നത്. ഗുജറാത്തി സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് പരാതിക്കാരി. ഹര്‍ദിക് സതസ്യ, …

വനിതാ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ സംവിധായകനും ബന്ധുവിനും എതിരേ ബലാത്സംഗക്കേസ് Read More