തൃശ്ശൂർ: നിയമസഭ തെരഞ്ഞെടുപ്പിനായി ജില്ലയില്‍ സജ്ജീകരിക്കുന്ന 3858 പോളിങ് ബൂത്തുകളില്‍ 27 എണ്ണം വനിതാ സൗഹൃദ ബൂത്തുകൾ. സ്ത്രീ പ്രാതിനിധ്യം കൂടുതലുള്ള പോളിങ് ബൂത്തുകളാണ് വനിതാ സൗഹൃദ പോളിങ് ബൂത്തുകളാക്കുന്നത്. പോളിങ് ഉദ്യോഗസ്ഥര്‍, പോലീസുകാര്‍ എന്നിവരും വനിതകളായിരിക്കും. കയ്പമംഗലം നിയോജക മണ്ഡലത്തിലാണ്...
Read full story