നിയമസഭ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 27 വനിതാ സൗഹൃദ ബൂത്തുകള്‍
തൃശ്ശൂർ: നിയമസഭ തെരഞ്ഞെടുപ്പിനായി ജില്ലയില്‍ സജ്ജീകരിക്കുന്ന 3858 പോളിങ് ബൂത്തുകളില്‍ 27 എണ്ണം വനിതാ സൗഹൃദ ബൂത്തുകൾ. സ്ത്രീ പ്രാതിനിധ്യം കൂടുതലുള്ള പോളിങ് ബൂത്തുകളാണ് വനിതാ സൗഹൃദ പോളിങ് ബൂത്തുകളാക്കുന്നത്. പോളിങ് ഉദ്യോഗസ്ഥര്‍, പോലീസുകാര്‍ എന്നിവരും വനിതകളായിരിക്കും. കയ്പമംഗലം നിയോജക മണ്ഡലത്തിലാണ് …
നിയമസഭ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 27 വനിതാ സൗഹൃദ ബൂത്തുകള്‍ Read More