‘പവര്‍ഫുള്ളായി’ നെടുമങ്ങാട് ബ്ലോക്കിന്റെ ‘അവള്‍ക്കൊപ്പം ജീവനി’
വനിതകളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച ‘അവള്‍ക്കൊപ്പം ജീവനി’ വനിതാ ഫിറ്റ്‌നസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ച് രണ്ടുമാസത്തിനുള്ളില്‍ നേടിയത് മികച്ച പങ്കാളിത്തം. സ്ത്രീകളിലെ ജീവിതശൈലി രോഗനിയന്ത്രണവും ആരോഗ്യ സംരക്ഷണവും ലക്ഷ്യമിടുന്ന ഫിറ്റ്‌നസ് സെന്ററില്‍ നിലവില്‍ 56 അംഗങ്ങളാണുള്ളത്. …
‘പവര്‍ഫുള്ളായി’ നെടുമങ്ങാട് ബ്ലോക്കിന്റെ ‘അവള്‍ക്കൊപ്പം ജീവനി’ Read More