ശബരിമലയിലെ യുവതീ പ്രവേശനം : ഹര്‍ജികള്‍ സുപ്രിംകോടതി ഫെബ്രുവരി 16 ന് പരിഗണിക്കും
ന്യൂഡൽഹി: ശബരിമലയിലെ യുവതീ പ്രവേശന വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് (16.02.2026)പരിഗണിക്കും. ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. തുല്യതയും വിശ്വാസ സ്വതന്ത്രവും മതാചാരങ്ങളുടെ അനിവാര്യതയുമായി ബന്ധപ്പെട്ട 67 ഹര്‍ജികളാണ് കോടതി പരിഗണിക്കുക. പുതിയ ഒൻപതംഗ …
ശബരിമലയിലെ യുവതീ പ്രവേശനം : ഹര്‍ജികള്‍ സുപ്രിംകോടതി ഫെബ്രുവരി 16 ന് പരിഗണിക്കും Read More