പൊലീസുകാരിക്ക് നേരെ ലെെംഗികാതിക്രമം നടത്തിയ പൊലീസുകാരന് സസ്‌പെൻഷൻ
കൊല്ലം: പൊലീസുകാരിക്ക് നേരെ ലെെംഗിക അതിക്രമം നടത്തിയ സിവിൽ പൊലീസ് ഓഫീസർ നവാസിനെയാണ് സസ്‌പെൻഡ് ചെയ്തു. നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യവെയാണ് സംഭവം നടന്നത്. 2025 നവംബർ ആറിന് പുലർച്ചെ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് വിശ്രമ മുറിയിലേക്ക് …
പൊലീസുകാരിക്ക് നേരെ ലെെംഗികാതിക്രമം നടത്തിയ പൊലീസുകാരന് സസ്‌പെൻഷൻ Read More