കണ്ണൂര്‍ | വിവാഹ മോചനക്കേസില്‍ കോടതിയില്‍ മൊഴിനല്‍കി തിരിച്ചെത്തിയ വനിതാ സിവില്‍ പോലിസ് ഓഫീസറായ ഭാര്യയെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി വിധിച്ചു. കരിവെള്ളൂര്‍ പലിയേരി കൊവ്വലിലെ പി ദിവ്യശ്രീയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കൊഴുമ്മല്‍ കോട്ടൂര്‍...
Read full story
കൊല്ലം: പൊലീസുകാരിക്ക് നേരെ ലെെംഗിക അതിക്രമം നടത്തിയ സിവിൽ പൊലീസ് ഓഫീസർ നവാസിനെയാണ് സസ്‌പെൻഡ് ചെയ്തു. നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യവെയാണ് സംഭവം നടന്നത്. 2025 നവംബർ ആറിന് പുലർച്ചെ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് വിശ്രമ മുറിയിലേക്ക്...
Read full story
കൊല്ലം | വനിതാ പോലീസ് ഉദ്യോഗസ്ഥയെ തുടര്‍ച്ചയായി ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞയാള്‍ പിടിയില്‍. കൊല്ലം കുലശേഖരപുരം സ്വദേശി ബിനു കുമാറാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ശല്യം സഹിക്കവയ്യാതായതോടെ ഉദ്യോഗസ്ഥ പരാതി നല്‍കുകയായിരുന്നു ബിനുകുമാറിന്റെ ഭാര്യ വാദിയായ ഒരു കേസില്‍ കോടതി...
Read full story
ഷൊര്‍ണൂര്‍ \ 14 കാരനായ കുട്ടിക്കുനേരെ അയൽവാസിയായ പോലീസ് ഉദ്യോഗസ്ഥയുടെ മർദനം. ഷൊർണൂർ പോസ്റ്റ് ഓഫീസിന് പിന്നില്‍ താമസിക്കുന്ന 14 കാരനാണ് ഒക്ടോബർ 12 ഞായറാഴ്ച വൈകിട്ട് മര്‍ദനമേറ്റത്. പോലീസ് ഉദ്യോ​ഗസ്ഥയായ ജാസ്മിൻ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് പതിനാലുകാരനായ കുട്ടി പതിവായി...
Read full story