അനന്തുവിൻറെ 21 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
കൊച്ചി: വുമൺ ഓൺ വീൽസ് എന്ന പദ്ധതിയുടെ പേരിൽ ഇരു ചക്ര വാഹനങ്ങൾ പകുതി വിലയ്ക്ക് നൽകുമെന്ന് ഓഫറിലൂടെ ആയിരം കോടിയോളം തട്ടിച്ച കുടയത്തൂർ സ്വദേശി അനന്തു കൃഷ്ണൻറെ 21 ബാങ്കുകൾ പോലീസ് മരവിപ്പിച്ചു. ഈ അക്കൗണ്ടുകളിലൂടെ 400 കോടിയോളം സാമ്പത്തിക …
അനന്തുവിൻറെ 21 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു Read More