റിപ്പോര്‍ട്ട്

കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക മ​രി​ച്ചു

By ന്യൂസ് ഡെസ്ക് March 23, 2026
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ഹ്റൈ​ച്ചി​ൽ ക​തി​ർ​നി​യ​ഘ​ട്ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് സ​മീ​പം കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക മ​രി​ച്ചു. ഭ​വാ​നി​പൂ​ർ സ്വ​ദേ​ശി​നി കു​ൻ​വാ​രി​യ (80) ആ​ണ് മ​രി​ച്ച​ത്. വ​ന​മേ​ഖ​ന​യു​ടെ അ​തി​ർ​ത്തി​യി​ൽ ആ​ടു​ക​ളെ മേ​യ്ക്കാ​ൻ പോ​യ​താ​യി​രു​ന്നു കു​ൻ​വാ​രി​യ. ഇ​തി​നി​ടെ കൂ​ട്ട​ത്തി​ൽ...
Read full story
തൃശൂര്‍| വീട്ടില്‍ വെച്ച് പ്രസവം നടത്തി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിനു പിന്നാലെ യുവതി മരിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണം. പ്രസവശേഷം മരിച്ച നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താന്‍ ഫോറന്‍സിക് വിഭാഗം തീരുമാനിച്ചു. കുട്ടിയുടെ...
Read full story
വ​യ​നാ​ട്: ദേ​ശീ​യ​പാ​ത 766-ൽ ​മു​ത്ത​ങ്ങ ക​ല്ലൂ​രി​ൽ ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ യു​വ​തി​യും യു​വാ​വും മ​രി​ച്ചു. കാ​ല​ടി, കാ​ടം​ഞ്ചേ​രി, പാ​റ​പ്പു​റം മേ​ലേ​പ്പു​റ​ത്ത് വ​ള​പ്പി​ൽ മു​ഹ​മ്മ​ദ് ഫാ​യി​സ് (25) കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര, ഫാ​റു​ഖ് കോ​ളേ​ജ്...
Read full story
റിപ്പോര്‍ട്ട്

കോഴിക്കോട് ഇടിമിന്നലേറ്റ് സ്ത്രീ മരിച്ചു

By ന്യൂസ് ഡെസ്ക് October 19, 2025
നരിക്കുനി | ഇടിമിന്നലേറ്റ് സ്ത്രീ മരിച്ചു . പുല്ലാളൂര്‍ പരപ്പാറ ചെരചോറ മീത്തല്‍ താമസിക്കുന്ന റിയാസിന്റെ ഭാര്യ സുനീറ (43) യാണ് ഇടിമിന്നലേറ്റ് മരിച്ചത്. ഒക്ടോബർ 18 ശനിയാഴ്ച വൈകിട്ട് 4 മണിക്കായിരുന്നു സംഭവം....
Read full story
റിപ്പോര്‍ട്ട്

ഒറ്റപ്പാലത്ത് ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രിക മരിച്ചു

By ന്യൂസ് ഡെസ്ക് October 19, 2025
പാലക്കാട് | ഒറ്റപ്പാലം കാഞ്ഞിരക്കടവില്‍ ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രികയായ യുവതി മരിച്ചു. നെല്ലിക്കുറിശ്ശി മുളഞ്ഞൂര്‍ സ്വദേശി വന്ദന(35)യാണ് മരിച്ചത്. ഒക്ടോബർ 18 ശനിയാഴ്ച രാവിലെ 11 40ഓടെയായിരുന്നു അപകടം. ലോറിയുടെ പിന്‍ചക്രങ്ങള്‍ യുവതിയുടെ...
Read full story
റിപ്പോര്‍ട്ട്

അമീബിക് മസ്തിഷ്‌കജ്വരം ; കൊല്ലത്ത് 48 വയസ്സുകാരി മരിച്ചു

By ന്യൂസ് ഡെസ്ക് October 12, 2025
കൊല്ലം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം. കൊല്ലം പട്ടാഴി സ്വദേശിയായ സ്ത്രീ ആണ് മരിച്ചത്. 48 വയസ്സായിരുന്നു. സെപ്തംബര്‍ 23-ാം തീയതി മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 11...
Read full story
തൃശൂര്‍ | തിരുവില്വാമല കുത്താമ്പള്ളിയിൽ സെപ്തംബർ 5 നുണ്ടായ വാഹനാപകടത്തില്‍ സ്ത്രീ മരിച്ചു. വൃന്ദ (43) ആണ് മരിച്ചത്. കാര്‍ മരത്തിലിടിച്ചാണ് അപകടം. കാറിലുണ്ടായിരുന്ന വൃന്ദയുടെ ഭര്‍ത്താവ് വിനോദിനും ഭര്‍തൃ പിതാവിനും മാതാവിനും പരുക്കേറ്റു.
Read full story
തിരുവനന്തപുരം: കഴക്കൂട്ടം -കാരോട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. വെങ്ങാനൂർ പനങ്ങോട് അംബേദ്കർ ഗ്രാമത്തിൽ പനനിന്നവിളയിൽ പരേതനായ ഭാസ്‌ക്കരന്റെ ഭാര്യ ആർ. കോമളം(63) ആണ് മരിച്ചത്.ഓ​ഗസ്റ്റ് ഒൻപതിന് രാവിലെ 9.30- ഓടെയായിരുന്നു...
Read full story
റിപ്പോര്‍ട്ട്

തെങ്ങ് കടപുഴകി വീണ് വീട്ടമ്മ മരിച്ചു

By ന്യൂസ് ഡെസ്ക് August 7, 2025
കോഴിക്കോട് | വീടിന്റെ മുറ്റത്ത് നിന്ന് കുഞ്ഞിന് ഭക്ഷണം നല്കുന്നതിനിടെ തെങ്ങ് കടപുഴകി വീണ് വീട്ടമ്മ മരിച്ചു. വാണിമേല്‍ കുനിയില്‍ പീടികയ്ക്ക് സമീപം പീടികയുള്ള പറമ്പത്ത് ജംഷീദിന്റെ ഭാര്യ ഫഹീമ (30) ആണ് മരിച്ചത്....
Read full story
റിപ്പോര്‍ട്ട്

കാറില്‍ നിന്ന് ഇറങ്ങവെ സ്ത്രീ മിന്നലേറ്റു മരിച്ചു

By ന്യൂസ് ഡെസ്ക് May 17, 2025
കളമശ്ശേരി | വീട്ടിലേക്ക് കയറുന്നതിനായി കാറില്‍ നിന്ന് പുറത്തേക്കിറങ്ങവെ മിന്നലേറ്റ് സ്ത്രീ മരിച്ചു. കളമശ്ശേരിയില്‍ ഇന്നലെ രാത്രി .10.45 നാണ്മി സംഭവം. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ...
Read full story