സ്ത്രീ​യെ​യും സ​ഹോ​ദ​ര​നെ​യും പ​തി​നാ​റു​കാ​ര​ൻ കു​ത്തി​ക്കൊ​ന്നു

ബം​ഗ​ളൂ​രു: യു​വ​തി​ക്ക് ത​ന്‍റെ ഭ​ർ​ത്താ​വു​മാ​യി അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് ചോ​ദ്യം ചെ​യ്യാ​നെ​ത്തി​യ സ്ത്രീ​യെ​യും അ​വ​രു​ടെ സ​ഹോ​ദ​ര​നെ​യും പ​തി​നാ​റു​കാ​ര​ൻ കു​ത്തി​ക്കൊ​ന്നു. മു​പ്പ​ത്തി​യാ​റു​കാ​രി യ​മു​ന, സ​ഹോ​ദ​ര​ൻ സു​ധീ​പ് എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മാർച്ച് 25 ബു​ധ​നാ​ഴ്ച രാ​വി​ലെ ബം​ഗ​ളൂ​രു പീ​നി​യ​യി​ലാ​ണ് സം​ഭ​വം. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നാ​ലെ പ​തി​നാ​റു​കാ​ര​നെ …

സ്ത്രീ​യെ​യും സ​ഹോ​ദ​ര​നെ​യും പ​തി​നാ​റു​കാ​ര​ൻ കു​ത്തി​ക്കൊ​ന്നു Read More