ഡല്‍ഹിയില്‍ അതിശൈത്യം: ശീതക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം
ന്യൂഡല്‍ഹി ഡിസംബര്‍ 27: രാജ്യതലസ്ഥാനത്ത് അതിശൈത്യം. 1997ന് ശേഷമുണ്ടായ ഏറ്റവും ശക്തമായ ശൈത്യമാണ് ഡല്‍ഹിയില്‍ അനുഭവപ്പെടുന്നത്. അടുത്ത നാല് ദിവസം ശീതക്കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഡിസംബര്‍ 25ന് ശേഷമാണ് സാധാരണ ഡല്‍ഹിയില്‍ ശൈത്യം തുടങ്ങാറുള്ളതെങ്കിലും ഇത്തവണ നേരത്തെയെത്തി. കഴിഞ്ഞ …
ഡല്‍ഹിയില്‍ അതിശൈത്യം: ശീതക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം Read More