ചികിത്സ ലഭിക്കാതെ നവജാത ശിശു മരിച്ചതായി പരാതി

പത്തനം തിട്ട: ഗര്‍ഭിണിക്ക് യഥാസമയം ചികിത്സ കിട്ടാതെ നവജാത ശിശു മരിച്ചതായി പരാതി. റാന്നി തോട്ടമണ്‍ സ്വദേശിനിയായ മോനിഷയുടെ കുട്ടിയാണ് മരിച്ചത്. മിനി സിവില്‍ സ്‌റ്റേഷനു സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ 30.09.2020 ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക …

ചികിത്സ ലഭിക്കാതെ നവജാത ശിശു മരിച്ചതായി പരാതി Read More