ഒരാഴ്ചയ്ക്കിടെ രണ്ട് ശസ്ത്രക്രിയ : ചികിത്സയില്‍ കഴിഞ്ഞ വീട്ടമ്മ മരിച്ചു
പത്തനംതിട്ട | ഒരാഴ്ചയ്ക്കിടെ രണ്ട് ശസ്ത്രക്രിയയ്ക്ക് വിധേയയായി ചികിത്സയില്‍ കഴിഞ്ഞ വീട്ടമ്മ മരിച്ചു. സീതത്തോട് ആങ്ങമൂഴി കലപ്പമണ്ണില്‍ രാജുവിന്റെ ഭാര്യ മായ(58)ആണ് കോഴഞ്ചേരി മുത്തൂറ്റ് എം ജി എം ആശുപത്രിയില്‍ മരിച്ചത്. ഡോക്ടര്‍മാരുടെ അനാസ്ഥയാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചതിനെ തുടര്‍ന്ന് അസ്വാഭാവിക …
ഒരാഴ്ചയ്ക്കിടെ രണ്ട് ശസ്ത്രക്രിയ : ചികിത്സയില്‍ കഴിഞ്ഞ വീട്ടമ്മ മരിച്ചു Read More