കു​​​​​ട്ടി​​​​​ക​​​​​ൾ സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​തു നി​രോ​ധി​ക്കാ​ൻ നി​​​​​യ​​​​​മ​​​​​നി​​​​​ർ​​​​​മാ​​​​​ണത്തിനൊരുങ്ങി ആ​​​​​ന്ധ്ര​​​​​യും ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യും

അ​​​​​​​മ​​​​​​​രാ​​​​​​​വ​​​​​​​തി/​​​​​​​ബം​​​​​​​ഗ​​​​​​​ളൂരു: , കു​​​​​ട്ടി​​​​​ക​​​​​ൾ സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​തു നി​രോ​ധി​ക്കാ​ൻ ആ​​​​​ന്ധ്ര​​​​​യും ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യും. ആ​​​​​ന്ധ്ര​​​​​യി​​​​​ൽ പ​​​​​തി​​​​​മൂ​​​​​ന്നു​​​​​ വ​​​​​യ​​​​​സി​​​​​നു​​​​​ താ​​​​​ഴെ​​​​​യു​​​​​ള്ള കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്കാ​​​​​ണു നി​​​​​രോ​​​​​ധ​​​​​ന​​​​​മെ​​​​​ങ്കി​​​​​ൽ ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ൽ 16 വ​​​​​യ​​​​​സി​​​​​നു​​​​​താ​​​​​ഴെ​​​​​യു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്കാ​​​​​ണു വി​​​​​ല​​​​​ക്ക്. 16 വ​​​​​യ​​​​​സു​​​​​വ​​​​​രെ​​​​​യു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്കു നി​​​​​രോ​​​​​ധ​​​​​നം കൊ​​​​​ണ്ടു​​​​​വ​​​​​ര​​​​​ണ​​​​​മോ എ​​​​​ന്ന് ച​​​​​ർ​​​​​ച്ച​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ തീ​​​​​രു​​​​​മാ​​​​​നി​​​​​ക്കു​​​​​മെ​​​​​ന്ന് തെ​​​​​​​ലു​​​​​​​ങ്കു​​​​​​​ദേ​​​​​​​ശം (ടി​​​​​​​ഡി​​​​​​​പി) നേ​​​​​​​തൃ​​​​​​​ത്വം ന​​​​​ൽ​​​​​കു​​​​​ന്ന എ​​​​​ൻ​​​​​ഡി​​​​​എ …

കു​​​​​ട്ടി​​​​​ക​​​​​ൾ സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​തു നി​രോ​ധി​ക്കാ​ൻ നി​​​​​യ​​​​​മ​​​​​നി​​​​​ർ​​​​​മാ​​​​​ണത്തിനൊരുങ്ങി ആ​​​​​ന്ധ്ര​​​​​യും ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യും Read More

സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ പിടിച്ചെടുത്തത് 390 അനധികൃത എയര്‍ ഹോണുകള്‍

തിരുവനന്തപുരം | വാഹനങ്ങളിലെ അനധികൃത എയര്‍ ഹോണുകള്‍ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ രണ്ട് ദിവസത്തിനിടെ 390 എയര്‍ ഹോണുകൾ പിടിച്ചെടുത്തു. നിയമലംഘനത്തിന് മൊത്തം 5,18000 രൂപ പിഴ ചുമത്തുകയും ചെയ്തു. ഗതാഗത മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പരിശോധന …

സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ പിടിച്ചെടുത്തത് 390 അനധികൃത എയര്‍ ഹോണുകള്‍ Read More

ഡാര്‍ജിലിങില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 28 ആയി

കൊല്‍ക്കത്ത | പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 28 ആയി. കാണാതായ ആറുപേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത പേമാരിയാണ് ഡാര്‍ജിലിങിലും പരിസര പ്രദേശങ്ങളിലും ഒരു ദശകത്തിനിടെയുണ്ടായ ഏറ്റവും വലിയ ഉരുള്‍പൊട്ടലുകള്‍ക്ക് കാരണമായത്. …

ഡാര്‍ജിലിങില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 28 ആയി Read More

എം.എസ്.സി. വെറോണ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടു : പത്ത് മാസത്തിനുള്ളിൽ 500 കപ്പലുകൾക്ക് ആതിഥേയത്വം വഹിച്ച് വിഴിഞ്ഞം

തിരുവനന്തപുരം |കേരളത്തിന്റെ അഭിമാനമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ചരിത്ര നേട്ടങ്ങൾ കൊയ്ത് മുന്നോട്ട്. ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ ഡ്രാഫ്റ്റുള്ള കണ്ടെയ്‌നർ കപ്പലായ എം.എസ്.സി. വെറോണ (MSC Verona) 17.1 മീറ്റർ ഡ്രാഫ്റ്റോടെ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടാണ് പുതിയ ദേശീയ റെക്കോർഡ് …

എം.എസ്.സി. വെറോണ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടു : പത്ത് മാസത്തിനുള്ളിൽ 500 കപ്പലുകൾക്ക് ആതിഥേയത്വം വഹിച്ച് വിഴിഞ്ഞം Read More

ഹിറ്റായി കൊച്ചിയുടെ സ്വന്തം വാട്ടർമെട്രോ : യാത്രക്കാരുടെ എണ്ണം 50 ലക്ഷത്തിലേക്കെത്തുന്നു

കൊച്ചി: രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും ആകർഷിച്ചാണ് കൊച്ചിയുടെ സ്വന്തം വാട്ടർമെട്രോയുടെ കുതിപ്പ്. സർവീസ് ആരംഭിച്ച് രണ്ടുവർഷം പിന്നിടുമ്പോൾ യാത്രക്കാരുടെ എണ്ണം അൻപത് ലക്ഷത്തിലേക്ക് എത്തുകയാണ്. നിലവിൽ ഇതുവരെ 49.49 ലക്ഷം പേരാണ് കൊച്ചി വാട്ടർമെട്രോയിൽ യാത്ര ചെയ്തത്. ഒരാഴ്ചയ്ക്കകം യാത്രക്കാരുടെ എണ്ണം …

ഹിറ്റായി കൊച്ചിയുടെ സ്വന്തം വാട്ടർമെട്രോ : യാത്രക്കാരുടെ എണ്ണം 50 ലക്ഷത്തിലേക്കെത്തുന്നു Read More

ഏഴുദിവസത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കണം; അല്ലെങ്കില്‍ രാജ്യത്തോടു മാപ്പ് പറയണം : രാഹുലിനോട് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് മോഷണ ആരോപണത്തോട് കര്‍ശന നിലപാടുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഏഴുദിവസത്തിനകം തെളിവുകള്‍ ഉള്‍പ്പെടെ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും അല്ലെങ്കില്‍ രാജ്യത്തോടു മാപ്പ് പറയണമെന്നും രാഹുലിനോട് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ആവശ്യപ്പെട്ടു. …

ഏഴുദിവസത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കണം; അല്ലെങ്കില്‍ രാജ്യത്തോടു മാപ്പ് പറയണം : രാഹുലിനോട് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ Read More

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെ തീപിടിച്ചു

ന്യൂഡല്‍ഹി: ലാന്‍ഡിങ്ങിന് തൊട്ടുപിന്നാലെ എയര്‍ ഇന്ത്യ വിമാനത്തില്‍ തീ. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരിക്കില്ല. ഹോങ് കോങ്ങില്‍നിന്ന് ഡല്‍ഹിയിലേക്ക് വന്ന എഐ 315 വിമാനത്തിന്റെ ഓക്‌സീലിയറി പവര്‍ യൂണിറ്റി (എപിയു)ലാണ് തീപ്പിടിത്തമുണ്ടായത്. യാത്രക്കാര്‍ പുറത്തേക്കിറങ്ങുന്നതിനിടെയാണ് തീപ്പിടിത്തമുണ്ടായത് …

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെ തീപിടിച്ചു Read More

കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു : വമ്പൻ മാറ്റത്തിനൊരുങ്ങി പാലാരിവട്ടം ജംഗ്ഷൻ

കൊച്ചി: മെട്രോയുടെ രണ്ടാംഘട്ട നിർമ്മാണ ജോലികള്‍ അതിവേഗം പുരോഗമിക്കുകയാണ്. വമ്പൻ മാറ്റത്തിനൊരുങ്ങുകയാണ് .മെട്രോ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞാല്‍ പാലാരിവട്ടം ജംഗ്ഷൻ അടിമുടിമാറുമെന്ന് അധികൃതർ പറയുന്നു.പാലാരിവട്ടം ജംഗ്ഷന്റെ മുഖമായ റൗണ്ട് ഉള്‍പ്പടെ മാറും. റൗണ്ടിനു സമീപത്താവും 77 മീറ്റർ നീളമുള്ള പുതിയ സ്റ്റേഷൻ. ഇവിടെനിന്ന് …

കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു : വമ്പൻ മാറ്റത്തിനൊരുങ്ങി പാലാരിവട്ടം ജംഗ്ഷൻ Read More

അയോദ്ധ്യയില്‍ നാല് മാസത്തിനുള്ളില്‍ അംബരചുംബിയായ രാമക്ഷേത്രം ഉയരുമെന്ന് അമിത് ഷാ

ജാര്‍ഖണ്ഡ് ഡിസംബര്‍ 16: അയോദ്ധ്യയില്‍ നാല് മാസത്തിനുള്ളില്‍ അംബര ചുംബിയായ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു ഷാ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെങ്ങും പ്രതിഷേധം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന അമിത് ഷായുടെ …

അയോദ്ധ്യയില്‍ നാല് മാസത്തിനുള്ളില്‍ അംബരചുംബിയായ രാമക്ഷേത്രം ഉയരുമെന്ന് അമിത് ഷാ Read More

അടുത്ത 12 മണിക്കൂറിനുള്ളില്‍ അറബിക്കടലില്‍ അംബാന്‍ ചുഴലിക്കാറ്റ്

ബംഗളൂരു ഡിസംബര്‍ 4: അറബിക്കടലില്‍ അടുത്ത 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ വര്‍ഷം അറബിക്കടലില്‍ രൂപപ്പെടുന്ന ഒമ്പതാമത്തെ ചുഴലിക്കാറ്റാണിത്. അംബാന്‍ എന്നായിരിക്കും ചുഴലിക്കാറ്റിന് നല്‍കുന്ന പേര്. ഗോവ തീരത്ത് നിന്നും 440 കിലോമീറ്റര്‍ …

അടുത്ത 12 മണിക്കൂറിനുള്ളില്‍ അറബിക്കടലില്‍ അംബാന്‍ ചുഴലിക്കാറ്റ് Read More