ജി. സുധാകരൻ സ്ഥാനാർഥിയായി മത്സരം പ്രഖ്യാപിച്ചത് ദൗർഭാഗ്യകരമാണ്: എം.എ. ബേബി
തിരുവനന്തപുരം: ജി. സുധാകരൻ സ്ഥാനാർഥിയായി സ്വയം പ്രഖ്യാപനം നടത്തിയത് പുനരാലോചിക്കുന്നതാണ് സുധാകരനും പാർട്ടിക്കും നല്ലതെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. മത്സരം പ്രഖ്യാപിച്ചത് ദൗർഭാഗ്യകരമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത നിലയിലാണ് അദ്ദേഹം ഇന്നലെ (മാർച്ച് 12) മാധ്യമങ്ങളോട് സംസാരിച്ചതെന്നും എം.എ. ബേബി …
ജി. സുധാകരൻ സ്ഥാനാർഥിയായി മത്സരം പ്രഖ്യാപിച്ചത് ദൗർഭാഗ്യകരമാണ്: എം.എ. ബേബി Read More