സേനാ പിന്മാറ്റ തീരുമാനത്തെ സ്വാഗതം ചെയ്ത് അമേരിക്ക

വാഷിംഗ്ടണ്‍ ഡിസി: കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖ (എല്‍എസി) യില്‍നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സേനാ പിന്മാറ്റ തീരുമാനത്തെ സ്വാഗതം ചെയ്ത് അമേരിക്ക.സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഈ വിഷയത്തില്‍ ഇന്ത്യയുമായി ചർച്ച നടത്തുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് വക്താവ് മാത്യു മില്ലർ …

സേനാ പിന്മാറ്റ തീരുമാനത്തെ സ്വാഗതം ചെയ്ത് അമേരിക്ക Read More