റിപ്പോര്‍ട്ട്

സേനാ പിന്മാറ്റ തീരുമാനത്തെ സ്വാഗതം ചെയ്ത് അമേരിക്ക

By ന്യൂസ് ഡെസ്ക് October 30, 2024
വാഷിംഗ്ടണ്‍ ഡിസി: കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖ (എല്‍എസി) യില്‍നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സേനാ പിന്മാറ്റ തീരുമാനത്തെ സ്വാഗതം ചെയ്ത് അമേരിക്ക.സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഈ വിഷയത്തില്‍ ഇന്ത്യയുമായി ചർച്ച നടത്തുമെന്നും യുഎസ്...
Read full story