തദ്ദേശഭരണ തെരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയ പരിധി അവസാനിച്ചു
മലപ്പുറം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശപത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള സമയ പരിധി പൂര്‍ത്തിയായി. പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ഭരണാധികാരികള്‍ അംഗീകരിച്ച പത്രികകള്‍ പിന്‍വലിക്കാനാണ് അവസരമുണ്ടായിരുന്നത്. ഇന്നലെ (നവംബര്‍ 23) വൈകീട്ട് 7.30 വരെയുള്ള കണക്കനുസരിച്ച് മലപ്പുറം ജില്ലയിലെ 94 …
തദ്ദേശഭരണ തെരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയ പരിധി അവസാനിച്ചു Read More