സൂപ്പര്‍ ലീഗിന് അകാല ചരമം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആറ് ക്ലബുകളും പിന്‍മാറുകയാണെന്ന് അറിയിച്ചതോടെ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ വിസ്മൃതിയിലാകുന്നു.ഫുട്ബോള്‍ അസോസിയേഷന്‍, പ്രീമിയര്‍ ലീഗ് സംഘാടക സമിതി തുടങ്ങിയവരുടെ സമ്മര്‍ദവും സൂപ്പര്‍ ലീഗിലെനതിരേ ആരാധകര്‍ നടത്തുന്ന പ്രക്ഷോഭങ്ങളുമാണു ക്ലബുകളെ മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ …

സൂപ്പര്‍ ലീഗിന് അകാല ചരമം Read More