വാക്കുതർക്കത്തെ തുടർന്ന് മലയാളി യുവാവ് ദമ്മാമിൽ കൊല്ലപ്പെട്ടു
ദമ്മാം: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ ദമ്മാമില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മലയാളി യുവാവ് കൊല്ലപ്പെട്ടു. ബാലരാമപുരം സ്വദേശി അഖില്‍ അശോക് കുമാർ(28) ആണ ്കൊല്ലപ്പെട്ടത്. സെപ്തംബർ 19 വെള്ളിയാഴ്ചയായിരുന്നു സൗദി പൗരനുമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അഖില്‍ കൊല്ലപ്പെട്ടത്. ദമ്മാമിലെ ബാദിയയിലാണ് സംഭവം. …
വാക്കുതർക്കത്തെ തുടർന്ന് മലയാളി യുവാവ് ദമ്മാമിൽ കൊല്ലപ്പെട്ടു Read More