
റിപ്പോര്‍ട്ട്
ഭാരതാംബയുടെ ചിത്രത്തിന് പിന്നിലെ ഭൂപടവും കാവിക്കൊടിയും മാറ്റി ബിജെപി
By ന്യൂസ് ഡെസ്ക്
•
June 21, 2025
തിരുവനന്തപുരം | ആര്‍ എസ് എസ് ശാഖകളില്‍ ഉപയോഗിക്കുന്ന കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഗവര്‍ണര്‍ ഒദ്യോഗിക പരിപാടികളില്‍ ഉപയോഗിക്കുന്നത് വിവാദമായിരിക്കെ ഭാരതാംബയുടെ ചിത്രത്തിന് പിന്നിലെ ഭൂപടവും കാവിക്കൊടിയും മാറ്റി ബിജെപി. .കശ്മീര്‍ ഇല്ലാത്ത വിവാദമായ...
Read full story

