വാട്സ്ആപ്പ് വഴി പണമയക്കാൻ ഫീസ് ഈടാക്കില്ലെന്ന് ഫെയ്സ് ബുക്ക് സി ഇ ഒ മാർക്ക് സുക്കർബർഗ്

കാലിഫോർണിയ: വാട്‌സ്ആപ്പ് വഴി പണം അയയ്ക്കുമ്പോൾ യാതൊരു ഫീസും ഈടാക്കില്ലെന്ന് ഫെയ്സ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ് പറഞ്ഞു. വാട്‌സ്ആപ്പ് വഴിയുള്ള പണമിടപാടിന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അനുമതി നൽകിയതിനു പിന്നാലെയാണ് സുക്കർബർഗിന്റെ പ്രഖ്യാപനം. 140 ലധികം ബാങ്കുകൾ …

വാട്സ്ആപ്പ് വഴി പണമയക്കാൻ ഫീസ് ഈടാക്കില്ലെന്ന് ഫെയ്സ് ബുക്ക് സി ഇ ഒ മാർക്ക് സുക്കർബർഗ് Read More