കാസർകോട്: ഡെപ്യൂട്ടേഷന്‍ അപേക്ഷ ക്ഷണിച്ചു

കാസർകോട്: ഡയറക്ടറേറ്റ് ഓഫ് സ്‌പോര്‍ട്‌സ് ആന്റ് യൂത്ത് അഫയേഴ്‌സിന്റെ കോഴിക്കോട്, എറണാകുളം മേഖലാ ഓഫിസുകളില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍(സിവില്‍) തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് എന്‍ജിനീയര്‍ റാങ്കില്‍ …

കാസർകോട്: ഡെപ്യൂട്ടേഷന്‍ അപേക്ഷ ക്ഷണിച്ചു Read More