സുപ്രീം കോടതിയും കോവിഡിന്റെ പിടിയിൽ , 50 ശതമാനം ശതമാനം ഉദ്യോഗസ്ഥർക്കും കൊവിഡ്

ന്യൂഡൽഹി : കൊവിഡ് പ്രതിസന്ധിയിൽ സുപ്രീംകോടതിയും. പരമോന്നത കോടതിയിലെ 50 ശതമാനത്തോളം ഉദ്യോഗസ്ഥർ കൊവിഡ് പോസിറ്റീവ് ആണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. അതിനാൽ തുടർന്നുള്ള കോടതി നടപടികൾ വീട്ടിൽ നിന്ന് വീഡിയോ കോൺഫറൻസിംഗ് വഴി നടക്കുമെന്നും അറിയിച്ചിട്ടുണ്ട്. കോടതി പരിസരങ്ങളും …

സുപ്രീം കോടതിയും കോവിഡിന്റെ പിടിയിൽ , 50 ശതമാനം ശതമാനം ഉദ്യോഗസ്ഥർക്കും കൊവിഡ് Read More

റണ്‍ബീറിന് പിന്നാലെ ആലിയ ഭട്ടിനും കോവിഡ്

മുംബൈ: ബോളിവുഡ് നടി ആലിയ ഭട്ടിന് കോവിഡ് സ്ഥിരീകരിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം സമ്പര്‍ക്കവിലക്കിലാണെന്ന് ആലിയ തന്നെയാണ് വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ആലിയയുടെ കാമുകനും നടനുമായ റണ്‍ബീര്‍ കപൂറിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. റണ്‍ബീറിന് കോവിഡ് സ്ഥിരീകരിക്കുന്ന സമയത്ത് ആലിയ …

റണ്‍ബീറിന് പിന്നാലെ ആലിയ ഭട്ടിനും കോവിഡ് Read More

റിപ്പബ്ലിക്ക് ദിന പരേഡിനെത്തിയ സൈനീകരില്‍ 150 പേര്‍ക്ക് കോവിഡ്

ദില്ലി: റിപ്പബ്ലിക്ക് ദിന പരേഡിനായി എത്തിയ സൈനീകരില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 150 ആയി. കോവിഡ് സ്ഥരീകരിച്ചവരില്‍ പലര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.രോഗം സ്ഥിരീകരിച്ചവരില്‍ മലയാളി സൈനീകരുമുണ്ട്. കോവിഡ് ബാധിച്ചവരെയെല്ലാം വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സമ്പര്‍ക്ക പട്ടികയിലുളള കൂടുതല്‍ പേര്‍ക്ക് രോഗം ബാധിക്കുമോയെന്നുളള …

റിപ്പബ്ലിക്ക് ദിന പരേഡിനെത്തിയ സൈനീകരില്‍ 150 പേര്‍ക്ക് കോവിഡ് Read More

എലിസബത്ത് ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവി എകെ ആന്റണി യുടെ ഭാര്യ എലിസബത്ത് ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച (18/11/2020) നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആന്റണിയടക്കമുളള കുടുംബാംഗങ്ങളെ നിരീക്ഷണത്തിലാക്കി. എ കെ ആന്റണിയുടെ മകന്‍ അനില്‍ കെ.ആന്റണി അമ്മക്ക് കോവിഡ് പോസിറ്റീവാണെന്ന് സമൂഹമാധ്യമത്തില്‍ …

എലിസബത്ത് ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു Read More