രാഷ്ട്രപതി ജനങ്ങൾക്ക് ദസറ ആശംസകള്‍ നേര്‍ന്നു
ന്യൂ ഡെൽഹി: ദസറയുടെ തലേനാള്‍ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് തന്റെ സഹപൗരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്നു. ”ദസറയുടെ ശുഭാവസരത്തില്‍ ഇന്ത്യയിലും പുറത്തുമുള്ള എല്ലാ സഹപൗരന്മാര്‍ക്കും ഞാന്‍ എന്റെ ഊഷ്മളമായ ആശംസകളും മംഗളാശംസകളും നേരുന്നു”വെന്ന് ഒരു സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു. “തിന്മയ്ക്ക് മേല്‍ …
രാഷ്ട്രപതി ജനങ്ങൾക്ക് ദസറ ആശംസകള്‍ നേര്‍ന്നു Read More