
റിപ്പോര്‍ട്ട്
മുന്നറിയിപ്പുനല്‍കുന്ന മാസ്ക്കുമായി ആറാംക്ലാസ് വിദ്യാര്‍ത്ഥിനി
By ന്യൂസ് ഡെസ്ക്
•
October 4, 2020
വെളളറട: മുഖത്തെ മാസ്‌ക്കില്‍ കൈതൊടരുതെന്ന മുന്നറിയിപ്പു നല്‍കുന്ന മാസ്‌ക്ക് വികസിപ്പിച്ച് ആറാംക്ലാസ് വിദ്യാര്‍ത്ഥിനി. അനാവൂര്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയായ അനുഗ്രഹയാണ് ശബ്ദം മുഴക്കി മുന്നറിയിപ്പുനല്‍കുന്ന മാസ്‌ക്ക് നിര്‍മ്മിച്ചത്. മാസ്‌ക്കില്‍ തൊടാന്‍...
Read full story

