പാലക്കാട് അച്ഛന്‍ മകനെ ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊന്നു

പാലക്കാട്: പാലക്കാട് അച്ഛന്‍ മകനെ ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊന്നു. ജിബിന്‍ ആണ് കൊല്ലപ്പെട്ടത്. 29 വയസ്സായിരുന്നു. പാലാക്കാട് ജില്ലയിലെ പുതുക്കാടാണ് 02/06/21 ബുധനാഴ്ച പുലര്‍ച്ചയോടെ സംഭവം നടക്കുന്നത്. ജിബിന്റെ അച്ഛനായ ചാക്കോച്ചനെ പൊലീസ് അറസ്റ്റ് ചെയ്തതായിട്ടാണ് സൂചന. പുലര്‍ച്ചയോടെ ജിബിനും …

പാലക്കാട് അച്ഛന്‍ മകനെ ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊന്നു Read More