കോതമംഗലം അഗ്നി രക്ഷാനിലയത്തിലേക്ക് ‘അഡ്വാൻസ് റെസ്ക്യൂ ടെൻഡർ’ വാഹനം അനുവദിച്ചു

കോതമംഗലം അഗ്നിരക്ഷാ നിലയത്തിലേക്ക് പുതുതായി ‘അഡ്വാൻസ് റെസ്ക്യൂ ടെൻഡർ’ വാഹനം അനുവദിച്ചതായി ആന്റണി ജോൺ എം.എൽ.എ അറിയിച്ചു. അപകട സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം കൂടുതൽ സുഗമമാക്കാൻ ഈ വാഹനം സഹായിക്കും.  വാഹനാപകടങ്ങൾ ഉണ്ടാകുമ്പോൾ ചെറിയ വാഹനങ്ങൾ വലിച്ചുമാറ്റുന്നതിനായി വിഞ്ച് സംവിധാനവും പുതിയ അഡ്വാൻസ് …

കോതമംഗലം അഗ്നി രക്ഷാനിലയത്തിലേക്ക് ‘അഡ്വാൻസ് റെസ്ക്യൂ ടെൻഡർ’ വാഹനം അനുവദിച്ചു Read More