വിമ്പിള്‍ഡണ്‍ ടെന്നീസ് ഫൈനല്‍ ജൂലൈ 9 ന്
ലണ്ടന്‍: വിമ്പിള്‍ഡണ്‍ ടെന്നീസ് ഗ്രാന്‍സ്ലാം വനിതാ സിംഗിള്‍സ് ഫൈനല്‍ ജൂലൈ 9 ന്. കന്നി ഗ്രാന്‍സ്ലാം തേടുന്ന ടുണീഷ്യയുടെ ഓന്‍സ് ജാബുറും കസഖ്സ്ഥാന്റെ യെലേന റൈബാകിനയും തമ്മിലാണ് മത്സരം. ജര്‍മനിയുടെ താത്ജാന മരിയയെ തോല്‍പ്പിച്ചാണ് ജാബുര്‍ ഫൈനലില്‍ കടന്നത്. ആധുനിക ഗ്രാന്‍സ്ലാം …
വിമ്പിള്‍ഡണ്‍ ടെന്നീസ് ഫൈനല്‍ ജൂലൈ 9 ന് Read More