റിപ്പോര്‍ട്ട്
ബംഗാള്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചതിന്റെ കാരണം ഉചിതമായ സമയത്ത് വെളിപ്പെടുത്തുമെന്ന് സി വി ആനന്ദബോസ്
By ന്യൂസ് ഡെസ്ക്
•
March 8, 2026
കൊല്‍ക്കത്ത | ബംഗാള്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചതില്‍ പ്രതികരിച്ച് സി വി ആനന്ദബോസ്. രാജി തികച്ചും ബോധപൂര്‍വമായ ഒരു തീരുമാനമാണെന്നും അതിന്റെ കാരണങ്ങള്‍ ഉചിതമായ സമയത്ത് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഈ കളിയുടെ നിയമങ്ങളില്‍ അതെപ്പോള്‍ അവസാനിപ്പിക്കണമെന്ന് അറിയുന്നതും ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം...
Read full story

