കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വിവരാവകാശ നിയമത്തിൻ കീഴിൽ വരുമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: വിവരാവകാശ നിയമത്തിലെ ‘പബ്ലിക് അഥോറിറ്റി’ എന്ന വിഭാഗത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ) ഉൾപ്പെടുമെന്ന് സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവിനെതിരായ ഹർജികൾ തള്ളിക്കൊണ്ടാണ് ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. ഹൈക്കോടതി ഉത്തരവ് സുതാര്യത വർധിപ്പിക്കുന്നതാണെന്നും അതിനാൽ …
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വിവരാവകാശ നിയമത്തിൻ കീഴിൽ വരുമെന്ന് സുപ്രീംകോടതി Read More