സമരം നടത്തുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരെ ചര്‍ച്ചക്ക് വിളിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം | സംസ്ഥാന വ്യാപകമായി ഒ പിയും അധ്യാപനവും ബഹിഷ്‌കരിച്ച് സമരം നടത്തുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരെ ചര്‍ച്ചക്ക് വിളിച്ച് സര്‍ക്കാര്‍. ആരോഗ്യ മന്ത്രിയും ധനമന്ത്രിയും ചര്‍ച്ചയില്‍ പങ്കെടുക്കും. കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ നടത്തുന്ന സമരത്തിന്റെ …

സമരം നടത്തുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരെ ചര്‍ച്ചക്ക് വിളിച്ച് സര്‍ക്കാര്‍ Read More

നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരും സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കേണ്ടെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം |നിയമസഭാ തെരഞ്ഞെടുപ്പില്‍ തര്‍ക്കമില്ലാതെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കുന്നതിനാണ് കോണ്‍ഗ്രസ് മുന്‍ഗണന നല്‍കുന്നതെന്നും വിജയസാധ്യത മാത്രമാകും തെരഞ്ഞെടുപ്പിലെ മാനദണ്ഡമെന്നും കോണ്‍ഗ്രസ് കമ്മിറ്റിയുടെ വര്‍ക്കിംഗ് വൈസ് പ്രസിഡന്റ ദീപാ ദാസ് മുന്‍ഷി . ആരും സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കേണ്ടെന്ന് യോഗത്തില്‍ നേതാക്കള്‍ വ്യക്തമാക്കി. …

നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരും സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കേണ്ടെന്ന് കോണ്‍ഗ്രസ് Read More

ശ​ബ​രി​മ​ല കേ​ന്ദ്രീ​ക​രി​ച്ചുളള അ​വ​താ​ര​ങ്ങ​ളെ താ​ന്‍ അ​ക​റ്റി നി​ര്‍​ത്തി​യി​രു​ന്നു​വെ​ന്ന് മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​പ്ര​ശാ​ന്ത്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല കേ​ന്ദ്രീ​ക​രി​ച്ച് ചി​ല അ​വ​താ​ര​ങ്ങ​ള്‍ ഉ​ണ്ടെ​ന്നും അ​ത്ത​ര​ക്കാ​രെ താ​ന്‍ അ​ക​റ്റി നി​ര്‍​ത്തി​യി​രു​ന്നു​വെ​ന്നും മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​പ്ര​ശാ​ന്ത്. അ​വ​താ​ര​ങ്ങ​ളു​ടെ താ​ല്‍​പ്പ​ര്യ​ത്തി​ന​നു​സ​രി​ച്ച് പ്ര​വ​ര്‍​ത്തി​ച്ചി​ല്ല. അ​ത്ത​ര​ക്കാ​രെ ഒ​ഴി​വാ​ക്കി നി​ര്‍​ത്തി​യാ​യി​രു​ന്നു പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​യ​ത്. ഇ​തി​ല്‍ പ​ല​ര്‍​ക്കും വി​ഷ​മം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ത്യ​ന്ധ​മാ​യും …

ശ​ബ​രി​മ​ല കേ​ന്ദ്രീ​ക​രി​ച്ചുളള അ​വ​താ​ര​ങ്ങ​ളെ താ​ന്‍ അ​ക​റ്റി നി​ര്‍​ത്തി​യി​രു​ന്നു​വെ​ന്ന് മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​പ്ര​ശാ​ന്ത് Read More

40 കോടി രൂപ ചിലവിൽ സിയാൽ നിർമിക്കുന്ന പാലങ്ങളുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

കൊച്ചി : പഞ്ചായത്തുകള്‍ക്കായി സിയാല്‍ നിര്‍മിച്ച് നല്‍കുന്ന മൂന്ന് പാലങ്ങളുടെ നിര്‍മാണോദ്ഘാടനം സെപ്റ്റംബര്‍ 27ന് മുഖ്യമന്ത്രി നിര്‍വഹിക്കും.നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമീപ പഞ്ചായത്തുകളുടെ വികസനം ലക്ഷ്യമിട്ടുകൊണ്ട് സിയാല്‍ നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികളില്‍ ഒന്നാണിത്. 40 കോടി രൂപ ചിലവിലാണ് പാലങ്ങളുടെ നിര്‍മാണം. …

40 കോടി രൂപ ചിലവിൽ സിയാൽ നിർമിക്കുന്ന പാലങ്ങളുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും Read More

ദേശീയപാത 66ൻ്റെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം | സംസ്ഥാനത്ത് ദേശീയപാത 66ൻ്റെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥർക്ക് മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ നിർദേശം. പ്രവൃത്തികളിൽ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും ദേശീയപാതാ പ്രവൃത്തികളുടെ അവലോകനത്തിനായി ചേർന്ന ഉന്നതതലയോഗത്തിൽ മന്ത്രി പറഞ്ഞു.പ്രവൃത്തികൾക്ക് കൃത്യമായ സമയക്രമം നിശ്ചയിക്കണം. …

ദേശീയപാത 66ൻ്റെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് Read More

ശബരിമലയിൽ ആഗോള അയ്യപ്പസംഗമം നടത്തും : മന്ത്രി വി.എൻ വാസവൻ

തിരുവനന്തപുരം: ശബരിമലയില്‍ ആഗോള അയ്യപ്പ സംഗമം നടത്തുമെന്ന് മന്ത്രി വി.എൻ വാസവൻ. ശബരിമലയുടെ പ്രധാന്യം ലോകമെമ്പാടും എത്തിക്കുകയാണ് ആഗോള അയ്യപ്പ സംഗമത്തിലൂടെ ലക്ഷ്യംവെക്കുന്നതെന്നും സംഗമത്തിന് എത്തുന്നവര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.സെപ്റ്റംബര്‍ 16-നും 21-നും ഇടയിലായിരിക്കും സംഗമം നടക്കുക.സംഗമത്തില്‍ 3000 …

ശബരിമലയിൽ ആഗോള അയ്യപ്പസംഗമം നടത്തും : മന്ത്രി വി.എൻ വാസവൻ Read More

2026 ലേക്കുളള ഹജ്ജ് അപേക്ഷ അടുത്ത മാസം മുതല്‍ സ്വീകരിക്കും

കൊണ്ടോട്ടി | സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ 2026ലെ ഹജ്ജ് അപേക്ഷ അടുത്ത മാസം മുതല്‍ സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ആരംഭിച്ചു. അപേക്ഷകര്‍ക്ക് മെഷീന്‍ റീഡബള്‍ ഇന്റര്‍നാഷനല്‍ പാസ്സ്‌പോര്‍ട്ട് ഉണ്ടായിരിക്കണം. പാസ്സ്‌പോര്‍ട്ട് കാലാവധി 2026 ഡിസംബര്‍ 31 വരെയെങ്കിലും വേണം. …

2026 ലേക്കുളള ഹജ്ജ് അപേക്ഷ അടുത്ത മാസം മുതല്‍ സ്വീകരിക്കും Read More