ചിറ്റാർ, സീതത്തോട് മേഖലകളിൽ കൃഷിക്കും ജനവാസത്തിനും വെല്ലുവിളി ഉയർത്തി കാട്ടാനകൾ
ചിറ്റാർ: ചിറ്റാർ ഊരാമ്പാറ ജനവാസ മേഖലയില്‍ ആനകളുടെ സ്ഥിരം സാന്നിദ്ധ്യം പ്രാദേശവാസികളില്‍ ഭീതി ഉയർത്തുന്നു. ശബരിമല വനാന്തരങ്ങളില്‍ നിന്ന് കൂട്ടം തെറ്റിയെത്തിയ കാട്ടാനകള്‍ കാക്കാട്ടാർ മറികടന്ന് ജനവാസ മേഖലയില്‍ കടന്നു വരികയും കൃഷിക്കും ജനവാസത്തിനും വെല്ലുവിളി ഉയർത്തുകയും ചെയ്യുന്നു. ജനവാസ മേഖല …
ചിറ്റാർ, സീതത്തോട് മേഖലകളിൽ കൃഷിക്കും ജനവാസത്തിനും വെല്ലുവിളി ഉയർത്തി കാട്ടാനകൾ Read More