‘അരിക്കൊമ്പൻ’ വീണ്ടും നാട്ടിലിറങ്ങി,ചിന്നക്കനാല്‍ ആദിവാസികോളനിയിലെ ഷെഡ് തകര്‍ത്തു,ആശങ്കയില്‍ കോളനിവാസികള്‍

ഇടുക്കി:ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. 301 കോളനിയിൽ ഒരു ഷെഡ് അരിക്കൊമ്പൻ തകർത്തു. ഷെഡിലുണ്ടായിരുന്ന യശോധരൻ രക്ഷപെട്ടത് തലനാരിഴക്ക്. 30/01/23 തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ്  ചിന്നക്കനാൽ മുന്നൂറ്റിയൊന്ന് കോളനിയിൽ അരിക്കൊമ്പനെത്തിയത്. ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം 301 കുടുംബങ്ങളെ കുടിയിരുത്തിയ …

‘അരിക്കൊമ്പൻ’ വീണ്ടും നാട്ടിലിറങ്ങി,ചിന്നക്കനാല്‍ ആദിവാസികോളനിയിലെ ഷെഡ് തകര്‍ത്തു,ആശങ്കയില്‍ കോളനിവാസികള്‍ Read More

നിലമ്പൂര്‍ മേഖലയില്‍ കാട്ടാനശല്ല്യം രൂക്ഷമാകുന്നു: നടപടിയുമായി വനം വകുപ്പ്‌

നിലമ്പൂര്‍: നിലമ്പൂരില്‍ കാട്ടാന ശല്ല്യം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ നടപടികളുമായി വനം വകുപ്പ്‌. കാട്ടാനകളെ ഉള്‍ക്കാടുകളിലേക്ക്‌ തിരിച്ചയക്കാന്‍ പ്രത്യേക സെഘത്തെ രൂപീകരിച്ചു. റാപ്പിഡ്‌ റെസ്‌പോണ്‍സ്‌ ടീമിന്റെ നേതൃത്വത്തിലുളള 41 അംഗ സംഘത്തിനാമ് രൂപം നല്‍കിയിരിക്കുന്നത്. 7 ആര്‍ആര്‍ടി അംഗങ്ങള്‍ , വനംവകുപ്പുജീവനക്കാര്‍, …

നിലമ്പൂര്‍ മേഖലയില്‍ കാട്ടാനശല്ല്യം രൂക്ഷമാകുന്നു: നടപടിയുമായി വനം വകുപ്പ്‌ Read More