മുണ്ടക്കയം ​മേ​ഖ​ല​യി​ൽ കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം രൂ​ക്ഷം : സ്കൂ​ട്ട​റി​ൽ കാ​ട്ടു​പോ​ത്തി​ടി​ച്ച് യു​വാ​വി​ന് ഗു​രു​ത​ര​പ​രി​ക്ക്

മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യത്ത് സ്കൂ​ട്ട​റി​ൽ കാ​ട്ടു​പോ​ത്തി​ടി​ച്ച് യു​വാ​വി​ന് ഗു​രു​ത​ര​പ​രി​ക്ക്. ഫെബ്രുവരി 14 ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ മു​ണ്ട​ക്ക​യം വ​ണ്ട​ൻ​പ​താ​ലി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പ​ന​യ്ക്ക​ച്ചി​റ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പി.​എ​സ്.​സു​മേ​ഷി​നാ​ണ് (36) പ​രി​ക്കേ​റ്റ​ത്. സു​മേ​ഷ് സ്കൂ​ട്ട​റി​ൽ വ​രു​മ്പോ​ൾ കാ​ട്ടു​പോ​ത്ത് പെ​ട്ടെ​ന്ന് റോ​ഡി​ന് കു​റു​കെ ചാ​ടു​ക​യാ​യി​രു​ന്നു. അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് …

മുണ്ടക്കയം ​മേ​ഖ​ല​യി​ൽ കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം രൂ​ക്ഷം : സ്കൂ​ട്ട​റി​ൽ കാ​ട്ടു​പോ​ത്തി​ടി​ച്ച് യു​വാ​വി​ന് ഗു​രു​ത​ര​പ​രി​ക്ക് Read More

വന്യമൃഗ ശല്യത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ കർഷകരോട് ആയുധം എടുക്കാൻ പറയും: സിപിഎം നേതാവ് ഇ.പി.ജയരാജൻ

പാലക്കാട്: വന്യമൃഗ ശല്യത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ കർഷകരോട് ആയുധം എടുക്കാൻ പറയുമെന്ന് സിപിഎം നേതാവ് ഇ.പി.ജയരാജൻ. വന്യമൃഗശല്യത്തിന് പരിഹാരം ഇല്ലെങ്കില്‍ കർഷകരോട് ആയുധം എടുത്ത് വെടിവച്ചും അമ്പെയ്തും മൃഗങ്ങളെ കൊല്ലാൻ പറയും. നേരത്തെ, വന്യമൃഗ നിയന്ത്രണത്തിന് ലോകത്താകെ നടപ്പാക്കുന്നത് നായാട്ടുപോലത്തെ നടപടിക്രമങ്ങളാണെന്നും …

വന്യമൃഗ ശല്യത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ കർഷകരോട് ആയുധം എടുക്കാൻ പറയും: സിപിഎം നേതാവ് ഇ.പി.ജയരാജൻ Read More

വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധന സഹായം

തിരുവനന്തപുരം | വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നല്‍കും. ദുരന്ത പ്രതികരണ നിധിയില്‍നിന്ന് 4 ലക്ഷം രൂപയും വനംവകുപ്പിന്റെ തനതു ഫണ്ടില്‍നിന്ന് 6 ലക്ഷം രൂപയുമാണ് നല്‍കുന്നത്. .മനുഷ്യ – വന്യജീവി സംഘര്‍ഷം സംസ്ഥാനം സവിശേഷ …

വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധന സഹായം Read More

വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിന് കേരളം ആവശ്യപ്പെട്ടത് 620 കോടി രൂപ; ലഭിച്ചത് 41.47 കോടി രൂപ

ന്യൂഡല്‍ഹി: കേരളത്തില്‍ വർധിച്ചുവരുന്ന വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിന് കേന്ദ്രസർക്കാർ അനുവദിക്കുന്ന തുക കുറവാണെന്നും അഞ്ചു വർഷത്തേക്ക് 620 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ 2019 മുതല്‍ ആറു വർഷം കൊണ്ട് കേന്ദ്രം കേരളത്തിന് സാമ്പത്തികസഹായമായി …

വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിന് കേരളം ആവശ്യപ്പെട്ടത് 620 കോടി രൂപ; ലഭിച്ചത് 41.47 കോടി രൂപ Read More

. വനനിയമ ഭേദഗതി റദ്ദാക്കിയ സർക്കാർ നിലപാട് സ്വാഗതം ചെയ്യുന്നതായി തലശേരി ആർച്ച്‌ബിഷപ് മാർ ജോസഫ് പാംപ്ലാനി

തലശേരി: നിർദിഷ്ട വനനിയമ ഭേദഗതി റദ്ദാക്കിയ സർക്കാർ നിലപാട് ഹൃദയപൂർവം സ്വാഗതം ചെയ്യുന്നുവെന്നു തലശേരി ആർച്ച്‌ബിഷപ് മാർ ജോസഫ് പാംപ്ലാനി. ജനങ്ങളുടെ സ്വൈരജീവിതത്തിനു വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുകയും പൗരസ്വാതന്ത്ര്യത്തെ ഹനിക്കുകയും ചെയ്യുമായിരുന്ന നിർദിഷ്ട വന നിയമ ഭേദഗതിക്കെതിരേ പൊതുസമൂഹം പ്രത്യേകിച്ച്‌, കത്തോലിക്ക കോണ്‍ഗ്രസും …

. വനനിയമ ഭേദഗതി റദ്ദാക്കിയ സർക്കാർ നിലപാട് സ്വാഗതം ചെയ്യുന്നതായി തലശേരി ആർച്ച്‌ബിഷപ് മാർ ജോസഫ് പാംപ്ലാനി Read More

വന്യജീവി ആക്രമണം തടയാൻ ഹാങിംഗ് സോളാർ ഫെൻസിംഗ് പദ്ധതി നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് അങ്കമാലി എം.എല്‍.എ റോജി എം.ജോണ്‍

അങ്കമാലി: മലയാറ്റൂർ, വാഴച്ചാല്‍, ചാലക്കുടി ഫോറസ്റ്റ് ഡിവിഷനുകളിലെ രൂക്ഷമായ വന്യജീവി ആക്രമണം തടയാൻ നബാർഡിന്റെ ധനസഹായത്തോടെ 13.45 കോടി രൂപയുടെ ഹാങിംഗ് സോളാർ ഫെൻസിംഗ് പദ്ധതി നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് അങ്കമാലി എം.എല്‍.എ റോജി എം.ജോണ്‍ അറിയിച്ചു.അയ്യമ്പുഴ പഞ്ചായത്തിലെ പാണ്ടുപാറ പ്രദേശത്ത് …

വന്യജീവി ആക്രമണം തടയാൻ ഹാങിംഗ് സോളാർ ഫെൻസിംഗ് പദ്ധതി നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് അങ്കമാലി എം.എല്‍.എ റോജി എം.ജോണ്‍ Read More

വടശേരിക്കര മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷം

.റാന്നി: മലയോര മേഖലകളില്‍ കാട്ടാനകള്‍ വ്യാപക കൃഷി നാശം വരുത്തുന്നതായി പരാതി. വടശേരിക്കര ഒളികല്ലിലാണ് കാട്ടാന ശല്യത്തില്‍ നാട്ടുകാർ വലയുന്നത്.കാടു വിട്ട് ജനവാസ മേഖലയിലെത്തുന്ന കാട്ടാനകള്‍ കാർഷിക വിളകള്‍ ചവിട്ടിമെതിച്ചു കളയുന്നതിനൊപ്പം തെങ്ങും കവുങ്ങും പ്ലാവുമെല്ലാം തള്ളി മറിച്ചിട്ടാണ് മടങ്ങുന്നത്. സോളാർ …

വടശേരിക്കര മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷം Read More

വന്യ ജീവി ആക്രമണത്തിൽ വനം വകുപ്പിന്റെ സംരക്ഷണമില്ല; പ്രതിരോധിക്കാൻ കർഷകർക്ക് അനുവാദവുമില്ല

കട്ടപ്പന : ഇടുക്കി മുള്ളരിങ്ങാട്ട് കാട്ടാനയുടെ ആക്രമണത്തിൽ അമർ ഇബ്രാഹിം എന്ന യുവാവ് കൊല്ലപ്പെട്ട സംഭവം കേരളത്തിൽ ആവർത്തിച്ചു കൊണ്ടിരിക്കുന്ന വന്യജീവി ആക്രമണങ്ങളിൽ മനുഷ്യജീവൻ പൊലിയുന്നതിൻ്റെ തുടർച്ച മാത്രമാണ് . പരിഹാരം കാണുവാൻ വനം വകുപ്പോ സർക്കാരോ തയ്യാറാകാത്തതിലും സ്വയം സംരക്ഷണ …

വന്യ ജീവി ആക്രമണത്തിൽ വനം വകുപ്പിന്റെ സംരക്ഷണമില്ല; പ്രതിരോധിക്കാൻ കർഷകർക്ക് അനുവാദവുമില്ല Read More

വന്യ ജീവി ആക്രമണത്തിൽ വനം വകുപ്പിന്റെ സംരക്ഷണമില്ല; പ്രതിരോധിക്കാൻ കർഷകർക്ക് അനുവാദവുമില്ല

കട്ടപ്പന : ഇടുക്കി മുള്ളരിങ്ങാട്ട് കാട്ടാനയുടെ ആക്രമണത്തിൽ അമർ ഇബ്രാഹിം എന്ന യുവാവ് കൊല്ലപ്പെട്ട സംഭവം കേരളത്തിൽ ആവർത്തിച്ചു കൊണ്ടിരിക്കുന്ന വന്യജീവി ആക്രമണങ്ങളിൽ മനുഷ്യജീവൻ പൊലിയുന്നതിൻ്റെ തുടർച്ച മാത്രമാണ് . പരിഹാരം കാണുവാൻ വനം വകുപ്പോ സർക്കാരോ തയ്യാറാകാത്തതിലും സ്വയം സംരക്ഷണ …

വന്യ ജീവി ആക്രമണത്തിൽ വനം വകുപ്പിന്റെ സംരക്ഷണമില്ല; പ്രതിരോധിക്കാൻ കർഷകർക്ക് അനുവാദവുമില്ല Read More

വനമേഖലയില്‍ താമസിക്കുന്ന ആളുകളെ വന്യമൃഗങ്ങള്‍ക്ക് എറിഞ്ഞു കൊടുക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത് :മാത്യു കുഴല്‍നാടൻ എം.എല്‍.എ

ഇടുക്കി: കാട്ടാനയാക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി മാത്യു കുഴല്‍നാടൻ എം.എല്‍.എ. കാട്ടാന ആക്രമണത്തെ തടയാനുള്ള അടിസ്ഥാന കാര്യങ്ങള്‍ പോലും സർക്കാർ ചെയ്യുന്നില്ല. വനമേഖലയില്‍ താമസിക്കുന്ന ആളുകളെ വന്യമൃഗങ്ങള്‍ക്ക് എറിഞ്ഞു കൊടുക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. അധികൃതർ …

വനമേഖലയില്‍ താമസിക്കുന്ന ആളുകളെ വന്യമൃഗങ്ങള്‍ക്ക് എറിഞ്ഞു കൊടുക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത് :മാത്യു കുഴല്‍നാടൻ എം.എല്‍.എ Read More