ആഭ്യന്തര വിമാന സര്‍വ്വീസുകളില്‍ വൈ ഫൈ സംവിധാനം ഉടന്‍ വരും

ന്യൂഡല്‍ഹി മാര്‍ച്ച് 2: ഇന്ത്യന്‍ ആഭ്യന്തര വിമാന സര്‍വ്വീസുകളില്‍ വൈ ഫൈ സംവിധാനം ഉപയോഗിക്കാന്‍ യാത്രക്കാര്‍ക്ക് അനുവാദം നല്‍കി കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. വിമാനത്തിലെ വൈഫൈ സംവിധാനം യാത്രക്കാര്‍ക്കുകൂടി അനുവദിച്ചാണ് ഉത്തരവ്. കയ്യിലുള്ള ഹാന്റ്‌സെറ്റ് ഫ്ളൈറ്റ് മോഡിലേക്ക് മാറ്റണം. പൈലറ്റ് വൈ …

ആഭ്യന്തര വിമാന സര്‍വ്വീസുകളില്‍ വൈ ഫൈ സംവിധാനം ഉടന്‍ വരും Read More