
റിപ്പോര്‍ട്ട്
മോഷണക്കേസിൽ ഭാര്യ അറസ്റ്റിലായി : ജീവനൊടുക്കാൻ ശ്രമിച്ച് ഭർത്താവ്
By ന്യൂസ് ഡെസ്ക്
•
February 22, 2026
കൊല്ലം: മാലമോഷണക്കേസിൽ ഭാര്യ അറസ്റ്റിലായതിനു പിന്നാലെ ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു. കൊല്ലം അഞ്ചലിൽ നടന്ന സംഭവത്തിൽ അഞ്ചൽ പടിഞ്ഞാറ്റിൻകര സ്വദേശിയായ റഫീഖാണ് (35) വീടിനുള്ളിൽ പെട്രോളൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്.ഏതാനും ദിവസങ്ങൾക്ക് മുമ്പ്...
Read full story

