റിപ്പോര്‍ട്ട്
ഹേമ കമ്മിറ്റി റിപ്പോർട്ട് :സംസ്ഥാന സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് സുപ്രീംകോടതി
By ന്യൂസ് ഡെസ്ക്
•
January 22, 2025
ഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നതിനെതിരായ ഹർജികളില്‍ ജനുവരി 27 തിങ്കളാഴ്ച സുപ്രീംകോടതി വിധി പറയും. പരാതിയില്ലെങ്കിലും മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത് എന്തിനാണെന്ന് സംസ്ഥാന സർക്കാരിനോട് 21ന് സുപ്രീംകോടതി ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് ലഭിച്ചശേഷം അഞ്ചു വർഷത്തോളം സംസ്ഥാന...
Read full story

