ഡ്രാക്കുള സുരേഷ് വീണ്ടുംപോലീസ് പിടിയില്‍
പെരുമ്പാവൂര്‍-കുപ്രസിദ്ധ മോഷ്ടാവ് ഡ്രാക്കുള സുരേഷ് വീണ്ടും പോലീസ് പിടിയിലായി. പുതത്ന്‍കുരിശിന് സമീപം വടയമ്പാടി കുണ്ടേലിക്കുടിയില്‍ സുരേഷ് ആണ് ഡ്രാക്കുള സുരേഷ് എന്ന പേരിലറിയപ്പെടുന്നത്. കഴിഞ്ഞമാസം മുവാറ്റുപുഴയില്‍ നടന്ന ഒരു മോഷണത്തിനിടെ പോലീസ് പിടിയിലായി റിമാന്റില്‍ കഴിഞ്ഞിരുന്ന സുരേഷ് അടുത്ത ദിവസമാണ് ജാമ്യം ലഭിച്ച പുറത്തുവന്നത്. കഴിഞ്ഞചൊവ്വാഴ്ച വീണ്ടും ഇയാള്‍ …
ഡ്രാക്കുള സുരേഷ് വീണ്ടുംപോലീസ് പിടിയില്‍ Read More